എല്ലാ മാസവും കറുത്ത പക്ഷത്തിലെ പ്രദോഷം - മഹാപ്രദോഷ പൂജയും പ്രദോഷ വ്രതവും.
അഷ്‌ടാഭിഷേകം - Rs.1001/-
വൃശ്‌ചിക മാസത്തിലെ അഷ്‌ടമിയില്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രമുള്ള ഭസ്‌മാഭിഷേകം Rs.51/-
കുംഭമാസത്തില്‍ തിരുവാതിര നക്ഷത്രത്തില്‍ ആറാട്ട് വരുന്ന രീതിയില്‍ 8 ദിവസത്തെ തിരുവുത്സവം. (തെയ്യം, തിറ, തീയാട്ട്, പൂരക്കാഴ്‌ച)
കര്‍ക്കടകമാസം ആദ്യ ശനിയാഴ്‌ച വളരെയധികം പ്രാധാന്യമുള്ള മഹാ മൃത്യുന്‍ജയ ഹോമം. (ആയുര്‍ബലം വര്‍ദ്‌ധിപ്പിക്കുന്നതിനും, വാഹനാപകടങ്ങളില്‍ നിന്നും രക്‌ഷ നേടുന്നതിനും) നടത്തുന്നു.
മഹാമൃത്യുഞ്ജയ ഹോമം - Rs.101/-